എപ്ലസ് ടെക്മേറ്റ്
എപ്ലസ് ടെക്മേറ്റ് നൽകുന്ന മികച്ച ഗുണമേന്മയുള്ള സേവനങ്ങൾ നിങ്ങളുടെ ഉപകരണങ്ങളുടെ ലൈഫ് വർദ്ധിപ്പിക്കുന്നു. ഒരു നല്ല റിപ്പയർ ചങ്ങാതിയായി ഞങ്ങൾ നിങ്ങളുടെ അടുത്തുണ്ട്.
ഞങ്ങൾ അറ്റകുറ്റപണികൾക്കൊപ്പം സന്ദർശന ചാർജുകൾ ഈടാക്കുകയില്ല. അറ്റകുറ്റപണികൾക്ക് 30 ദിവസത്തെ സർവീസ് വാറന്റി. നിബന്ധനകളോടെ ലഭിക്കുന്ന 90 ദിവസത്തെ അധിക സർവീസ് വാറന്റി ഉറപ്പ് വരുത്തുക
Aplus Techmate
The best quality services we provide extend the life of your devices. We are with you as a good repair friend.
We do not charge visitation fees for repairs. 30 days service warranty for repairs. Ensure a 90-day additional service warranty that comes with conditions.
സർവീസിങ്ങ്
എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നു എപ്ലസ് ടെക്മേറ്റ്. ഒട്ടുമിക്ക പ്രധാന ബ്രാൻഡുകളും, അവയുടെ മോഡലുകളും ഞങ്ങൾ റിപ്പയർ ചെയ്യുന്നു. നിങ്ങൾ അത് എവിടെ നിന്ന് വാങ്ങിയതായാലും ശരി.
എല്ലാ ബ്രാൻഡ് ഉപകരണങ്ങളുടെയും, നിർമാണവും മാതൃകയും അറിയുന്ന, ഫാക്ടറികളിൽ പരിശീലനം ലഭിച്ച ടെക്നിഷ്യൻസിന്റെ സേവനം ഇവിടെ ലഭ്യമാണ്.
Get Service Appointment Now
(For Printers & Copier)
+91 98 95 20 90 80
(For Sale and Service)
+91 98 46 80 30 83
(For water purifier)
Our Team
നീണ്ട വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ടെക്നിഷ്യൻസ് ആണ് എപ്ലസ് ടെക്മെയിറ്റിന്റെ കരുത്ത്. പ്രഗൽഭരായ ടെക്നിഷ്യൻസും, വിശ്വസ്തരായ മാനേജ്മെന്റും ചേർന്ന് മികച്ച സേവനം ഉറപ്പ് നൽകുന്നു.